Friday, April 11, 2008

ഞമ്മടെ ശബീര്‍ മോയലാളിക്ക്...

പ്രിയ സുഹൃത്തെ..,


നമ്മുടെ ശബീര്‍ മുതലാളിയുടെ കുഞ്ഞി പെങ്ങളുടെ വിവാഹം ഈ വരുന്ന ഏപ്രില്‍ 27 നു നിശ്ചയിച്ചിരിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ.


ഇനി വിഷയത്തിലേക്ക് കടക്കാം. കല്യാണത്തിനു presentation കൊടുക്കാന്‍ വേണ്ടി ഒരു ധന സമാഹരണം നാം നടത്തേണ്ടതുണ്ട്‌. അതിനായി എല്ലാവരും ഒന്നു ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഒരു നല്ല തുക ഉണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു. NRIs കുറച്ചു കൂടുതല്‍ തുക വാഗ്ദാനം ചെയ്‌താല്‍ ഉപാകാരമായിരിക്കും.


NB: (1) ആരും ഈ കത്ത് കണ്ടില്ല എന്ന് കരുതി ഡിലീറ്റ് ചെയ്യരുത്.


(2) വിളിച്ചില്ല, വരാന്‍ പറ്റില്ല എന്ന കാരണങ്ങള്‍ പറഞ്ഞു പൈസ തരാതിരിക്കരുത്.


(3) പൈസ തരാതെ മുങ്ങാം എന്ന് കരുതണ്ട. കുറച്ചു പേരുടെ പൈസ എന്റെ കയ്യില്‍ ഉണ്ട്.. അത് മറക്കേണ്ട. :)



എന്ന് (ഒപ്പ്)